Thursday, September 20, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 03 Sep 2018 01.20 AM

യു.പിയില്‍ കനത്ത മഴ: 16 മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന്‌ 16 മരണം. 12 പേര്‍ക്കു പരുക്ക്‌.
രണ്ട്‌ ദിവസംകൂടി സംസ്‌ഥാനത്ത്‌ കനത്തമഴ തുടരുമെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഷാജഹാന്‍പുരില്‍ ഇടിമിന്നലേറ്റ്‌ ആറുപേരും സിതാപുരില്‍ മൂന്ന്‌ പേരും അമേഠിയിലും ഔറയ്യയിലുമായി രണ്ടുപേരും മരിച്ചു. 461 വീടുകള്‍ തകര്‍ന്നു.

Ads by Google
Monday 03 Sep 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW