Thursday, September 20, 2018 Last Updated 7 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.30 AM

ചൈനയിലെ ഇന്ത്യക്കാര്‍ 32 ലക്ഷം തന്നെന്ന്‌ കണ്ണന്താനം

ന്യൂഡല്‍ഹി: കേരളത്തിലേക്കു പ്രളയദുരിതാശ്വാസമായി ചൈനയിലെ ഇന്ത്യന്‍ സമൂഹം നല്‍കിയത്‌ 32.13 ലക്ഷം രൂപയെന്ന്‌ കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഈ തുക കൈമാറുമെന്ന്‌ അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു.
ഷാങ്‌ഹായിലെ ഇന്ത്യന്‍ സമൂഹമാണ്‌ തുക സംഭാവന ചെയ്‌തതെന്നും ചെക്ക്‌ മുഖ്യമന്ത്രിക്കു കൈമാറുമെന്നും ചൈനയില്‍ നിന്നുള്ള മടക്കയാത്രാവേളയില്‍ കേന്ദ്രമന്ത്രി പറഞ്ഞു. ബെയ്‌ജിങ്ങിലും വുഹാനിലും ഷാങ്‌ഹായിയിലും വിനോദ സഞ്ചാര വികസനാര്‍ഥം റോഡ്‌ ഷോകള്‍ സംഘടിപ്പിക്കാനെത്തിയതായിരുന്നു കേന്ദ്ര ടൂറിസം സഹമന്ത്രി.

Ads by Google
Sunday 02 Sep 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW