Monday, June 17, 2019 Last Updated 14 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.30 AM

വാദ്രയ്‌ക്കും ഹൂഡയ്‌ക്കുമെതിരേ എഫ്‌.ഐ.ആര്‍.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകളുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട്‌ വാദ്ര, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ്‌ ഹൂഡ എന്നിവര്‍ക്കെതിരേ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തു.
ഹരിയാനയിലെ ഗുഡ്‌ഗാവില്‍ 2008 ല്‍ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ്‌ എഫ്‌.ഐ.ആര്‍. വാദ്രയുടെ സ്‌കൈ ലൈറ്റ്‌ ഹോസ്‌പിറ്റാലിറ്റി ഗ്രൂപ്പ്‌ ഗുഡ്‌ഗാവ്‌ സെക്‌ടര്‍ 83, ഷികോപുര്‍, സികന്ദര്‍പുര്‍, ഖേദ്‌കി ദൗല, സിഹി എന്നിവിടങ്ങളില്‍ ഭൂമി വാങ്ങി മറിച്ചു വിറ്റതുമായി ബന്ധപ്പെട്ടാണ്‌ എഫ്‌.ഐ.ആര്‍.

Ads by Google
Sunday 02 Sep 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW