Saturday, November 17, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.28 AM

ബ്രസീല്‍ മുന്‍ പ്രസിഡന്റ്‌ ലൂല ഡാ സില്‍വയ്‌ക്ക് വിലക്ക്‌

uploads/news/2018/09/245194/in2.jpg

സാവോ പോളോ: ബ്രസീല്‍ മുന്‍ പ്രസിഡന്റ്‌ ലൂയിസ്‌ ഇനാസിയോ ഡാ ലുലാ ഡാ സില്‍വയ്‌ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്ക്‌. ബ്രസീല്‍ ഇലക്‌ടറല്‍ കോടതിയാണു സില്‍വയ്‌ക്കെതിരേ വിധിച്ചത്‌. വെള്ളിയാഴ്‌ച നടന്ന സംവാദത്തിനൊടുവില്‍ അഞ്ച്‌ ചീഫ്‌ ജസ്‌റ്റിസുമാര്‍ സില്‍വയ്‌ക്ക്‌ എതിരേ വോട്ട്‌ ചെയ്‌തതോടുകൂടി അയോഗ്യനാക്കുകയായിരുന്നു. അഴിമതി കേസില്‍ 12 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ലുല ഇപ്പോള്‍ ജയിലിലാണ്‌. ഒക്‌ടോബറില്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുകയാണ്‌.

Ads by Google
Sunday 02 Sep 2018 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW