Wednesday, November 14, 2018 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.27 AM

തട്ടിപ്പ്‌ കേസില്‍ ഇന്ത്യക്കാരിക്ക്‌ യു.എസില്‍ തടവ്‌

ന്യൂയോര്‍ക്ക്‌: ചികിത്സാ ഇന്‍ഷുറസ്‌ തട്ടിപ്പ്‌ കേസില്‍ ഇന്ത്യന്‍ വംശജയായ ഡോക്‌ടറിനു യു.എസില്‍ തടവ്‌ ശിക്ഷ.
കാലിഫോര്‍ണിയയില്‍ താമസക്കാരിയായ വിലാസിനി ഗണേഷിനെയാണ്‌ (47) 63 മാസം തടവിന്‌ ശിക്ഷിച്ച്‌ കോടതി ഉത്തരവിട്ടത്‌. കേസില്‍ വിലാസിനിയും ഭര്‍ത്താവ്‌ ഗ്രിഗറി ബ്ലെച്ചറും (56) കുറ്റക്കാരാണെന്നു കഴിഞ്ഞ ഡിസംബറില്‍ കോടതി കണ്ടെത്തിയിരുന്നു. കലിഫോര്‍ണിയയിലെ സാരട്ടോഗയില്‍ വിലാസിനിയും കുടുംബവും നടത്തുന്ന മെഡിക്കല്‍ സ്‌ഥാപനത്തില്‍ ചികിത്സയ്‌ക്കെത്തിയവരുടെ പേരില്‍ വ്യാജ ബില്ലുകള്‍ ചമച്ച്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളെ വഞ്ചിച്ചുവെന്നാണു കേസ്‌.

Ads by Google
Sunday 02 Sep 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW