Thursday, November 08, 2018 Last Updated 21 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 02 Sep 2018 01.27 AM

നൈജീരിയയില്‍ ഭീകരാക്രമണം: 30 സൈനികര്‍ കൊല്ലപ്പെട്ടു

കാനോ: നൈജീരിയയില്‍ ബോകോ ഹറാം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു.
വടക്കുകിഴക്കന്‍ നൈജീരിയയിലെ നൈജര്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ബോര്‍ണോ സംസ്‌ഥാനത്തെ സൈനിക ക്യാമ്പിലാണു ഭീകരാക്രമണമുണ്ടായത്‌. സൈനികര്‍ തിരിച്ചടിച്ചതോടെ ഏറ്റുമുട്ടല്‍ ഒരു മണിക്കൂര്‍ നീണ്ടു. തങ്ങളുടെ 30 സൈനികര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ച വക്‌താവ്‌ ഭീകകരുടെ ഭാഗത്തെ ആള്‍നാശം അറിയില്ലെന്നു വ്യക്‌തമാക്കി.

Ads by Google
Sunday 02 Sep 2018 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW