Thursday, September 13, 2018 Last Updated 7 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 08.42 PM

ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ഷവോമിയും ചുവടുവയ്ക്കുന്നു: 'മി പേ'യിലൂടെ

xaomi, digital payment, mi pay

ബെയ്ജിങ്ങ്: സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ മേഖലയില്‍ മുന്നേറുകയാണ് ചൈനീസ് കമ്പനിയായ ഷവോമി എന്നാല്‍ ഡിജിറ്റല്‍ പെയ്‌മെന്റ് രംഗത്തേക്കും കൂടി ചുവട് വെയ്ക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ഷവോമി. 'മി പേ' എന്നാണ് ഡിജിറ്റല്‍ മണി പെയ്മന്റിന്റെ പേര്.

യുണിഫൈഡ് പെയ്മന്റ്‌സ് ഇന്‍ഫെയ്‌സ്(യു.പി.ഐ) അധിഷ്ഠിത സേവനമായിരിക്കും കമ്പനി ഒരുക്കുക. ഇതിനായുള്ള ടെസ്റ്റിംഗ് പുരോഗമിക്കുകയാണ്. രാജ്യത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പിന്തുണയോടെയായിരിക്കും ഷവോമി പേമന്റ്‌സ് സേവനം ലഭ്യമാക്കുന്നത്. നിലവില്‍ ചൈനയില്‍ 'യൂണിയന്‍ പേ' യുമായി ചേര്‍ന്ന് ഡിജിറ്റല്‍ പണമിടപാട് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW