Saturday, November 17, 2018 Last Updated 10 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 11.32 AM

എൽജി കാൻഡി; പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോണുമായി എൽജി

lg launches one of its cheapest

എൽജി പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോണിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. 6,699 രൂപയാണ് എൽജി കാൻഡി എന്ന പേരിൽ എത്തിയിരിക്കുന്ന സ്മാർട്ട്ഫോണിന് വില. എൽജി ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ കൂടിയാണിത്.

ഷവോമി റെഡ്മി 5എ, സാംസങ് ഗാലക്സി ജെ2 കോർ, നോക്കിയ 2.1, മൈക്രോ മാക്സ് ഭാരത് 5 പ്രോ എന്നീ സ്മാർട്ട്ഫോണുകളായിരിക്കും പ്രധാന എതിരാളികളാവുക. ഈ ഫോൺ രാജ്യത്തുടനീളമുള്ള റീടെയ്ൽ സ്റ്റോറുകളിൽ സെപ്തംബർ ഒന്നു മുതൽ ലഭ്യമായി തുടങ്ങും.

2,500mAh ബാറ്ററിയാണ് ഫോണിനുള്ളത്. 5 ഇഞ്ച് ഡിസ്പ്ലെയാണ് ഇതിനുള്ളത്. 1.3GHz ക്വാഡ് കോർ പ്രോസസർ, 2GB റാം, 16GB സ്റ്റോറേജ്, 8MP റിയർ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ.

Ads by Google
Ads by Google
Loading...
TRENDING NOW