Friday, August 31, 2018 Last Updated 36 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.22 AM

സ്‌റ്റാലിനെ നേതാവായി അംഗീകരിക്കാന്‍ തയാറെന്ന്‌ അഴഗിരി

ചെന്നെ: തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ ഇളയ സഹോദരന്‍ എം.കെ. സ്‌റ്റാലിനെ ഡി.എം.കെയുടെ നേതാവായി അംഗീകരിക്കാന്‍ തയാറാണെന്ന്‌ എം.കെ. അഴഗിരി.
പാര്‍ട്ടി നല്‍കുന്ന ഏതു സ്‌ഥാനവും സ്വീകരിക്കാന്‍ താനും മകന്‍ ദുരൈ ദയാനിധിയും തയാറാണെന്ന്‌ അഴഗിരി മാധ്യമങ്ങളോട്‌ പറഞ്ഞു.

Ads by Google
Friday 31 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW