Wednesday, November 21, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.22 AM

സയ്‌ദ് സലാഹുദീന്റെ മകനെ എന്‍.ഐ.എ അറസ്‌റ്റ് ചെയ്‌തു

ശ്രീനഗര്‍: തീവ്രവാദ സംഘടനയായ ഹിസ്‌ബുള്‍ മുജാഹുദീെന്റ തലവന്‍ സയ്യിദ്‌ സലാഹുദീന്റെ മകന്‍ സയ്യിദ്‌ ഷക്കീല്‍ യൂസഫിനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) അറസ്‌റ്റ്‌ ചെയ്‌തു. ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ ലബോറട്ടറി അസിസ്‌റ്റന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ഷക്കില്‍. കശ്‌മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പാകിസ്‌താനില്‍നിന്നും ധനസഹായം എത്തിക്കുന്നുവെന്ന്‌ ആരോപിച്ചാണ്‌ അറസ്‌റ്റ്‌. ഷക്കീലിന്റെ സഹോദരന്‍ സയ്യിദ്‌ സലാഹുദീനെ തീവ്രവാദബന്ധത്തിന്റെ പേരില്‍ 2011-ല്‍ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

Ads by Google
Friday 31 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW