Friday, November 16, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.22 AM

സമാധാനത്തിന്‌ സഹകരണം വേണമെന്നു മോഡി

കാഠ്‌മണ്ഡു: മേഖലയുടെ സമാധാനത്തിനായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം. ഇന്ത്യ, ബംഗ്ലാദേശ്‌, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്‌, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ അടങ്ങിയ ബിംസ്‌റ്റെക്‌ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഈ രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മില്‍ സാമ്പത്തിക- ഡിജിറ്റല്‍- ഗതാഗത ബന്ധം മെച്ചപ്പെടുത്താന്‍ നടപടിവേണം. മയക്കുമരുന്നുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചു സംഘടന ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Friday 31 Aug 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW