Monday, January 21, 2019 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 31 Aug 2018 01.19 AM

അണ്വായുധ കരാര്‍: ഇറാന്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന്‌ ഐ.എ.ഇ.എ.

വിയന്ന: രാജ്യാന്തര അണ്വായുധ കരാറിലെ ചട്ടങ്ങള്‍ ഇപ്പോഴും ഇറാന്‍ പാലിക്കുന്നുണ്ടെന്ന്‌ ഇന്റര്‍നാഷണല്‍ ആറ്റമിക്‌ എനേര്‍ജി ഏജന്‍സി(ഐ.എ.ഇ.എ.). കരാറില്‍നിന്നു പിന്മാറാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ നീക്കം നടത്തുന്നതിനിടെയാണ്‌ യു.എന്‍. ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌.

Ads by Google
Friday 31 Aug 2018 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW