Friday, September 21, 2018 Last Updated 22 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 03.20 PM

സംസാരിക്കുമ്പോള്‍ നാവുകുഴയുന്നു ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ ഇത്?

uploads/news/2018/08/244551/ayurvedaTips300818.jpg

നാവുകുഴയുന്നു

18. എനിക്ക് വയസ് 50. ഉദ്യോഗസ്ഥയാണ്. ഞാന്‍ സംസാരിക്കുമ്പോള്‍ നാവുകുഴയുന്നു. ഈ സമയത്ത് തലയുടെ പിന്‍ഭാഗത്ത് ശക്തമായ വേദനയും അനുഭവപ്പെടുന്നു. ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ ഇത്? ആയുര്‍വേദ ചികിത്സയിലൂടെ ഈ രോഗത്തെ ചെറുക്കാനാകുമോ?
----- ജയ പി.സി. പാലക്കാട്

നാവ് കുറയുകയും സംസാരത്തിന് പ്രയാസം നേരിടുകയും ചെയ്യുന്നതിന് കാരണങ്ങള്‍ നിരവധിയാണ്. അമിത രക്തസമ്മര്‍ദം, ഞരമ്പിന് തളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍കൊണ്ട് ഇങ്ങനെ അനുഭവപ്പെടാം.

രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവ പരിശോധിച്ച് ആഹാരനിയന്ത്രണം പാലിക്കുക. ആവശ്യമെങ്കില്‍ മരുന്നും സേവിക്കുക. മുതിര വറുത്തുവെന്ത വെള്ളം കവിള്‍കൊള്ളുക. പരുത്തിക്കുരുക്കാമ്പ് പൊടിച്ച് 1 സ്പൂണ്‍ കല്യാണഗുളം 1 സ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ ചാലിച്ച് നാവില്‍ പുരട്ടുക. കാര്‍പ്പാസസ്ഥ്യാദി ക്ഷീരബല എണ്ണ നെറുകയില്‍ വച്ച്കുളിക്കുക.

Ads by Google
Thursday 30 Aug 2018 03.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW