Saturday, November 17, 2018 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.39 AM

സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.സി.പരീക്ഷ മാറ്റി

uploads/news/2018/08/244476/v1.jpg

തിരുവനന്തപുരം: സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.സി. പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ ഉത്തരവ്‌. പ്രളയദുരന്തംമൂലം വിദ്യാര്‍ത്ഥികള്‍ക്കു ക്ലാസുകള്‍ മുടങ്ങിയിരുന്നു. പല സ്‌കൂളുകളിലും ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുകയാണ്‌. ചില സ്‌കൂളുകള്‍ പ്രളയത്തില്‍ തകരുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ്‌ വിദ്യാഭ്യാസസെക്രട്ടറി പരീക്ഷ മാറ്റിവയ്‌ക്കണമെന്നു നിര്‍ദേശിച്ചത്‌. പുതിയ തീയതി പിന്നീടറിയിക്കും.

Ads by Google
Thursday 30 Aug 2018 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW