Saturday, February 16, 2019 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.07 AM

സീറ്റ്‌ ബെല്‍റ്റ്‌ ഉപയോഗിച്ചിരുന്നെങ്കില്‍ ഹരികൃഷ്‌ണയുടെ മരണം ഒഴിവാകുമായിരുന്നു

ഹൈദരാബാദ്‌: സീറ്റ്‌ ബെല്‍റ്റ്‌ ഉപയോഗിച്ചിരുന്നെങ്കില്‍ എ.ടി.ആറിന്റെ മകന്‍ നന്ദമൂരി ഹരികൃഷ്‌ണയുടെ മരണം ഒഴിവാക്കാമായിരുന്നെന്നു തെലങ്കാന പോലീസ്‌. അദ്ദേഹം അതിവേഗത്തിലാണു കാറോടിച്ചിരുന്നതെന്ന്‌ നലഗോണ്‍ഡ എസ്‌.പി: എ.വി. രംഗനാഥ്‌ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വാതില്‍ തകര്‍ന്നു. ഹരികൃഷ്‌ണ കാറില്‍നിന്നു തെറിച്ചുപോയി. ഇതാണു മരണത്തില്‍ കലാശിച്ചതെന്നാണ്‌ എസ്‌.പിയുടെ നിലപാട്‌.

Ads by Google
Thursday 30 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW