Monday, November 19, 2018 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.07 AM

ആരോപണം അന്വേഷിക്കണം: ജലന്ധര്‍ രൂപത

ന്യൂഡല്‍ഹി: ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്‌ത്രീയെ ഉപദ്രപിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം മാധ്യമശ്രദ്ധ ആകര്‍ഷിക്കാനുള്ളതാണോയെന്ന്‌ അന്വേഷിക്കണമെന്ന്‌ ജലന്തര്‍ രൂപത. ആരോപണവുമായി ബന്ധപ്പെട്ട്‌ ബിഷപ്പിനും രൂപതയ്‌ക്കും യാതൊരു അറിവും പങ്കുമില്ല.
മാധ്യമശ്രദ്ധയാകര്‍ഷിക്കാനുള്ള നീക്കങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്‌. അക്കാര്യം സഭ ചൂണ്ടിക്കാണിച്ചിരുന്നു. ബിഷപ്‌ അന്വേഷണസംഘത്തോടു പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്‌. കേസുമായി ബന്ധപ്പെട്ട്‌ ഇടപെടാനോ അനുനയനീക്കങ്ങള്‍ക്കോ സഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും രൂപത അധികൃതര്‍ ആവര്‍ത്തിച്ചു.

Ads by Google
Thursday 30 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW