Tuesday, September 11, 2018 Last Updated 3 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.07 AM

കേന്ദ്ര ജീവനക്കാരുടെ ഡി.എ. 2 % കൂട്ടി

ന്യൂഡല്‍ഹി: കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം വര്‍ധിപ്പിക്കുന്നതിനു കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും വര്‍ധന നടപ്പാക്കുക. ജീവനക്കാരും പെന്‍ഷന്‍കാരുമടക്കം 1.1 കോടി ആളുകള്‍ക്ക്‌ നേട്ടം ലഭിക്കും. പൊതുഖജനാവിന്‌ ഇതുവഴി പ്രതിവര്‍ഷം 6,112.20 കോടിരൂപയുടെ അധികബാധ്യതയുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഏഴാം ശമ്പളക്കമ്മിഷന്റെ ശിപാര്‍ശയുടെ അടിസ്‌ഥാനത്തിലാണു ഡി.എ. വര്‍ധിപ്പിച്ചത്‌.

Ads by Google
Thursday 30 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW