Sunday, January 20, 2019 Last Updated 35 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.07 AM

ആര്‍.എസ്‌.എസ്‌. പരിപാടിയില്‍ രാഹുല്‍ പങ്കെടുക്കില്ല

മുംബൈ: ആര്‍.എസ്‌.എസിന്റെ പരിപാടിയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്നു ലോക്‌സഭയിലെ കോണ്‍ഗ്രസ്‌ നേതാവ്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടാണ്‌ രാഹുല്‍ ഗാന്ധിയെ ക്ഷണിക്കാന്‍ ആര്‍.എസ്‌.എസ്‌. ഒരുങ്ങുന്നതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

Ads by Google
Thursday 30 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW