Sunday, November 18, 2018 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.07 AM

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയ ദുരിതം കണക്കിലെടുത്ത്‌ വ്യക്‌തികള്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്‌ (സി.ബി.ഡി.ടി) നീട്ടി. അടുത്തമാസം 15 വരെയാണ്‌ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്‌. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലാവധി ഈ മാസം 31ന്‌ അവസാനിക്കാനിരിക്കെയായിരുന്നു.

Ads by Google
Thursday 30 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW