Thursday, July 18, 2019 Last Updated 10 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.07 AM

ദയാലു അമ്മാള്‍ ആശുപത്രിവിട്ടു

ചെന്നൈ: തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളി(80)ന്റെ ആരോഗ്യനില തൃപ്‌തികരം. ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്നു ചൊവ്വാഴ്‌ച രാത്രിയിലാണ്‌ അവരെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. നിലമെച്ചപ്പെട്ടതിനെ തുടര്‍ന്ന്‌ ഇന്നലെ വൈകിട്ട്‌ നാലിനു ഡിസ്‌ചാര്‍ജ്‌ ചെയ്‌തു.

Ads by Google
Thursday 30 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW