Saturday, November 17, 2018 Last Updated 8 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.07 AM

മോഡി മാപ്പ്‌ പറയണമെന്ന്‌ കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: നോട്ട്‌ നിരോധനം സംബന്ധിച്ച റിസര്‍വ്‌ ബാങ്കിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യന്‍ ജനതയോടു മാപ്പു പറയണമെന്ന്‌ കോണ്‍ഗ്രസ്‌.
2016 നവംബര്‍ 8ന്‌ അസാധുവാക്കിയ 500,1000 നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ്‌ ബാങ്ക്‌ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

Ads by Google
Thursday 30 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW