Tuesday, September 11, 2018 Last Updated 12 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.07 AM

രാജ്യം വലിയ വില കൊടുക്കേണ്ടിവന്നു: ചിദംബരം

ന്യൂഡല്‍ഹി: നോട്ട്‌ അസാധുവാക്കലിനു രാജ്യം വലിയ വിലകൊടുക്കേണ്ടിവന്നെന്നു മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി. ചിദംബരം. ജി.ഡി.പിയില്‍ 1.5 ശതമാനം തിരിച്ചടിയുണ്ടായി. നൂറിലേറെപ്പേര്‍ക്കു ജീവന്‍ നഷ്‌ടമായി. ദിവസക്കൂലിക്കാര്‍ക്ക്‌ ആഴ്‌ചകളോളം ശമ്പളം മുടങ്ങി. ലക്ഷക്കണക്കിനു തൊഴില്‍ അവസരം ഇല്ലാതായി. -അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 30 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW