Wednesday, January 23, 2019 Last Updated 14 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.07 AM

ഡീസല്‍ വില സര്‍വകാല റെക്കോഡില്‍

ന്യൂഡല്‍ഹി: ഡീസല്‍ വില സര്‍വകാല റെക്കോഡില്‍. ഇന്നലെ ഡീസല്‍ ലിറ്ററിന്‌ 14 പൈസയും പെട്രോള്‍ ലിറ്ററിന്‌ 13 പൈസയുമാണു കൂടിയത്‌. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‌ 78.18 രൂപയായിരുന്നു ഇന്നലെ വില. ഡീസലിന്‌ 69.61 രൂപയും. കഴിഞ്ഞ മേയ്‌ 29 നു 69.31 രൂപയായിരുന്നു ഡീസല്‍ വില. ഈ റെക്കോഡാണു തകര്‍ന്നത്‌. മേയ്‌ 29 നു പെട്രോള്‍വില 78.43 രൂപയായി ഉയര്‍ന്നിരുന്നു. വില വര്‍ധന താല്‍ക്കാലികമാണെന്നാണു കേന്ദ്രവാണിജ്യ സെക്രട്ടറി സുഭാഷ്‌ ചന്ദ്ര ഗാര്‍ഗിന്റെ നിലപാട്‌.

Ads by Google
Thursday 30 Aug 2018 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW