Friday, June 28, 2019 Last Updated 13 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.05 AM

യൂട്യൂബിനെ വെല്ലുവിളിക്കാന്‍ ഫെയ്‌സ്്‌ബുക്ക്‌ വാച്ച്‌ പുറത്തിറക്കി

uploads/news/2018/08/244380/in2.jpg

ന്യൂയോര്‍ക്ക്‌: യൂട്യൂബിനു വെല്ലുവിളിയായി ഫെയ്‌സ്‌ബുക്ക്‌ വീഡിയോ സ്‌ട്രീമിങ്‌ സര്‍വീസ്‌ - വാച്ച്‌ ലോകരാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുന്നു. അമേരിക്കയില്‍ ഒരു വര്‍ഷം മുമ്പ്‌ തുടങ്ങിയ സേവനം ഇന്നലെ മറ്റു രാജ്യങ്ങളിലും ലഭ്യമായിത്തുടങ്ങി. മൂന്ന്‌ മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോകളാണു വാച്ചിലുള്ളത്‌. വീഡിയോ തയാറാക്കിയവര്‍ക്കും പ്രേക്ഷകര്‍ക്കും ആശയ വിനിമയത്തിനും സൗകര്യമുണ്ട്‌. എന്നാല്‍, വാച്ചിനെക്കുറിച്ചു ഭൂരിപക്ഷത്തിനും ധാരണയില്ലാത്തത്‌ ഫെയ്‌സ്‌ബുക്കിനു തിരിച്ചടിയാണ്‌.

Ads by Google
Thursday 30 Aug 2018 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW