Tuesday, November 13, 2018 Last Updated 4 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 01.04 AM

പസഫിക്‌ സമുദ്രത്തില്‍ ഭൂചലനം; ശക്‌തികുറഞ്ഞ സുനാമി

സിഡ്‌ണി: പസഫിക്‌ സമുദ്രത്തില്‍ ശക്‌തിയേറിയ ഭൂകമ്പം. തുടര്‍ന്നുണ്ടായ സുനാമിത്തിരകള്‍ ഫിജി, കാലെഡോണിയ, വനൗതു തീരങ്ങളില്‍ ആഞ്ഞടിച്ചു, ആളപായമില്ല. സാധാരണ നിരപ്പില്‍നിന്ന്‌ ഒരു മീറ്റര്‍ ഉയരത്തില്‍വരെ തിരമാലകളടിച്ചെന്നാണു റിപ്പോര്‍ട്ട്‌.
ദക്ഷിണ പസഫിക്‌ സമുദ്രത്തില്‍ 27 കിലോമീറ്റര്‍ ആഴത്തിലാണു റിക്‌ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്‌.
സമുദ്രത്തില്‍ 103 കിലോമീറ്റര്‍ ചുറ്റളവില്‍ നാശമുണ്ടായെന്നാണു റിപ്പോര്‍ട്ട്‌.

Ads by Google
Thursday 30 Aug 2018 01.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW