Saturday, July 06, 2019 Last Updated 21 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 09.00 PM

ഹെപ്റ്റാതലണില്‍ ഇന്ത്യക്കുവേണ്ടി സ്വപ്നാ ബര്‍മന്റെ സ്വര്‍ണ്ണകുതിപ്പ്

swapna barman, asian games

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ഹെപ്റ്റാതലണില്‍ ഇന്ത്യക്കു സുവര്‍ണ്ണ നേട്ടം സമ്മാനിച്ച് സ്വപ്നാ ബര്‍മന്‍. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഈ ഇനത്തില്‍ ഇന്ത്യക്കുവേണ്ടി മെഡല്‍നേടുന്ന അഞ്ചാമത്തെ താരമായി സ്വപ്ന ബര്‍മന്‍.

2002, 2006 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സോമ ദത്ത നടത്തിയ പ്രകടനം നിഷ്പ്രഭമാക്കിയാണ് സ്വപ്ന സ്വര്‍ണ്ണം സ്വന്തമാക്കിയത്. 6026 പോയിന്റുമായാണ് ബര്‍മന്‍ സ്വര്‍ണ്ണം നേടിയത്. 5954 പോയിന്റുമായി ചൈനയുടെ ക്യുന്‍ഗിലിംഗ് വാന്‍ വെള്ളിമെഡല്‍ നേടിയപ്പോള്‍ 5873 പോയിന്റുമായി ജപ്പാന്റെ യൂക്കി യമസ്‌കി വെങ്കലം നേടി. 5837 പോയിന്റുമായി ഇന്ത്യയുടെ പൂര്‍ണ്ണിമാ ഹെമ്രത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപെടെണ്ടി വന്നു.

Ads by Google
Ads by Google
Loading...
TRENDING NOW