Saturday, November 17, 2018 Last Updated 7 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 11.12 AM

ആശങ്കയില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 10 പോയന്റ് നേട്ടത്തില്‍

stock market

മുംബൈ: നേരിയ നേട്ടം കാഴ്ചവച്ച് ഓഹരി വിപണി. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ സെന്‍സെക്‌സ് 10.12 പോയന്റ് നേട്ടത്തില്‍ 38,906.31ലും ദേശീയ സൂചികയായ നിഫ്റ്റി 1.25 പോയന്റ് നഷ്ടത്തില്‍ 11,735.45ലും എത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 518 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 310 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. പൊതുമേഖലാ ബാങ്കുകള്‍, ഐടി, ഫാര്‍മ്മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിലുള്ളത്.

ഇന്ത്യാബുള്‍സ് റിയല്‍ ഇസ്‌റ്റേറ്റ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, എച്ഡിഐഎല്‍, ജെഎസ്ഡ്‌ള്യു സ്റ്റീല്‍, കോഫീ ഡേ എന്റര്‍പ്രൈസ്സ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ക്വാളിറ്റി, എപിഎല്‍ അപ്പോളോ ട്യൂബ്‌സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, സബ്ദേവ് എന്‍ജിനിയറിങ്ങ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW