Friday, November 16, 2018 Last Updated 32 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.20 AM

റൈറ്റ്‌സില്‍ അവസരം

റെയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള ഗുഡ്‌ഗാവിലെ റൈറ്റ്‌സ് ലിമിറ്റഡ്‌ വിവിധ തസ്‌തികകളിലെ 16 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്‌.
ഓണ്‍ലൈനായി (www.rites.com) അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്‌റ്റംബര്‍ നാല്‌.
അസിസ്‌റ്റന്റ്‌ മാനേജര്‍ (സിവില്‍), റസിഡന്റ്‌ എന്‍ജിനീയര്‍ (പി.എസ്‌.ഐ./ട്രാക്ഷന്‍/നോണ്‍ ട്രാക്ഷന്‍ ഇ ആന്‍ഡ്‌ എം), അസിസ്‌റ്റന്റ്‌ റസിഡന്റ്‌ എന്‍ജിനീയര്‍ (ഇ ആന്‍ഡ്‌ എം), എ.ആര്‍.ഇ. (ഒ.എച്ച്‌.ഇ. ആന്‍ഡ്‌ എസ്‌.സി.എ.ഡി.എ.), അസിസ്‌റ്റന്റ്‌ റസിഡന്റ്‌ എന്‍ജിനീയര്‍ (സ്ലീപ്പര്‍ പ്ലാന്റ്‌), അസിസ്‌റ്റന്റ്‌ റസിഡന്റ്‌ എന്‍ജിനീയര്‍ (ബില്‍ഡിങ്‌) എന്നീ തസ്‌തികകളിലാണ്‌ ഒഴിവ്‌.

Ads by Google
Wednesday 29 Aug 2018 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW