Tuesday, September 11, 2018 Last Updated 35 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.19 AM

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കൊച്ചി: ഐ.എച്ച്‌.ആര്‍.ഡി. ജൂണില്‍ നടത്തിയ പി.ജി.ഡി.സി.എ/ഡി.ഡി.ടി.ഒ.എ/സി.സി.എല്‍.ഐ.സി. കോഴ്‌സുകളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതതു പരീക്ഷാ കേന്ദ്രങ്ങളില്‍നിന്നും ഐ.എച്ച്‌.ആര്‍.ഡിയുടെ വെബ്‌ സൈറ്റില്‍നിന്നും ലഭിക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ സെപ്‌റ്റംബര്‍ 12 വരെ അതത്‌ പരീക്ഷാ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കാം. ഡിസംബറിലെ പരീക്ഷയ്‌ക്കുള്ള പ്രത്യേകാനുമതിക്കുള്ള അപേക്ഷകള്‍ അടുത്ത മാസം 30 നു മുമ്പ്‌ സ്‌ഥാപനമേധാവികള്‍ക്കു നല്‍കണം.

Ads by Google
Wednesday 29 Aug 2018 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW