Wednesday, July 17, 2019 Last Updated 58 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.01 AM

മോഡി സര്‍ക്കാരിനെ പാഠം പഠിപ്പിക്കും: സ്‌റ്റാലിന്‍

uploads/news/2018/08/244125/d5.jpg

ചെന്നൈ: എല്ലാത്തിനും മതപരമായ നിറം നല്‍കുന്നവരെ എതിര്‍ക്കുകയാണ്‌ എന്റെ സ്വപ്‌നം. നരേന്ദ്ര മോഡി സര്‍ക്കാരിനെ നമ്മള്‍ പാഠം പഠിപ്പിക്കുമെന്നും ഡി.എം.കെ. അധ്യക്ഷനായി സ്‌ഥാനമേറ്റെടുത്ത എം.കെ. സ്‌റ്റാലിന്‍. തമിഴ്‌നാട്ടിലെ അഴിമതി സര്‍ക്കാരിനെ തൂത്തെറിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 49 വര്‍ഷം പാര്‍ട്ടിയെ നയിച്ച എം. കരുണാനിധി അന്തരിച്ചു മൂന്നാഴ്‌ചയ്‌ക്കുശേഷമാണ്‌ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മകന്‍ എ.കെ. സ്‌റ്റാലിന്‍ (65) ഡി.എം.കെയുടെ പ്രസിഡന്റ്‌ സ്‌ഥാനം ഏറ്റെടുക്കുന്നത്‌.

Ads by Google
Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW