Monday, November 19, 2018 Last Updated 21 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.01 AM

കസ്‌തൂരിരംഗന്‍ വിജ്‌ഞാപനം: സര്‍ക്കാര്‍ നടപടി ആശങ്കാജനകമെന്ന്‌ മാത്യു കുഴല്‍നാടന്‍

ന്യൂഡല്‍ഹി: കസ്‌തൂരിരംഗന്‍ കരട്‌ വിജ്‌ഞാപനത്തിന്റെ കാലാവധി അവസാനിച്ചിട്ടും അന്തിമ വിജ്‌ഞാപനം പുറപ്പെടുവിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ആശങ്കാജനകമെന്നു പ്രഫഷണല്‍ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ മാത്യു കുഴല്‍നാടന്‍.
കേരളം 2014 ല്‍ത്തന്നെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതാണ്‌. നാലര വര്‍ഷം കഴിഞ്ഞിട്ടും അന്തിമവിജ്‌ഞാപനം ഇറക്കാത്ത നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. ഇനി കരട്‌ വിജ്‌ഞാപനമല്ല അന്തിമ വിജ്‌ഞാപനമാണ്‌ ഉണ്ടാകുകയെന്ന്‌ ജനങ്ങളോടു പറഞ്ഞ ഇടുക്കി എം.പി. മറുപടി പറയണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

Ads by Google
Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW