Sunday, July 21, 2019 Last Updated 48 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.01 AM

കേരളാ ഹൗസിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക്‌ മന്ത്രിയുടെ അഭിനന്ദനം

ന്യൂഡല്‍ഹി: കേരളഹൗസില്‍നിന്നു ദുരിതാശ്വാസ സാധനങ്ങള്‍ അയയ്‌ക്കുന്നതില്‍ പങ്കാളികളായ കുട്ടികളെ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിനന്ദിച്ചു. കുട്ടികള്‍ക്ക്‌ മധുരപലഹാരം നല്‍കിയും അവര്‍ക്കൊപ്പം നിന്ന്‌ സെല്‍ഫിയെടുത്തും കുട്ടികള്‍ നടത്തുന്ന നിസ്വാര്‍ഥപരിശ്രമത്തിന്‌ മന്ത്രി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
വലിയ തോതില്‍ ദുരിതാശ്വാസ സാമഗ്രികളെത്തിയതോടെ കേരളഹൗസിലെ ജീവനക്കാര്‍ക്കൊപ്പം ഡല്‍ഹിയിലെ കോളജില്‍നിന്നുള്ള കുട്ടികളും പ്രവര്‍ത്തനത്തിെനത്തിയിരുന്നു.

Ads by Google
Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW