Saturday, February 16, 2019 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 01.01 AM

ഒഡീഷയില്‍ ഭൂചലനം

ഭുവനേശ്വര്‍: ഒഡീഷയിലെ വടക്കന്‍ ഭാഗങ്ങളില്‍ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ല. പശ്‌ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലാണു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നു ഭുവനേശ്വറിലെ മീറ്റിരിയോളജിക്കല്‍ സെന്റര്‍ ഡയറക്‌ടര്‍ എച്ച്‌.ആര്‍. ബിശ്വാസ്‌ പറഞ്ഞു.

Ads by Google
Wednesday 29 Aug 2018 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW