Wednesday, September 26, 2018 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Aug 2018 12.58 AM

വിദ്വേഷ പ്രചാരണം: മ്യാന്‍മര്‍ സേനാമേധാവിയെ ഫെയ്‌സ്ബുക്ക്‌ വിലക്കി

യാങ്കൂണ്‍: വെറുപ്പും വ്യാജവാര്‍ത്തകളും തടയുന്നതിനായി മ്യാന്‍മര്‍ സൈനിക മേധാവിയെയും മറ്റ്‌ 19 വ്യക്‌തികളെയും സംഘടനകളെയും ഫെയ്‌സ്‌ബുക്കില്‍ നിന്നു വിലക്കി. റോഹിന്‍ഗ്യ മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള വംശീയ വിദ്വേഷ പ്രചാരണം തടയുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച്‌ ഫെയ്‌സ്‌ബുക്കിനെതിരേ വിമര്‍ശനം ശക്‌തമായ പശ്‌ചാത്തലത്തിലാണു നടപടി.

Ads by Google
Wednesday 29 Aug 2018 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW