Tuesday, November 06, 2018 Last Updated 8 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 09.07 PM

നയന്‍താരയുമായുള്ള ലിപ് ലോക്ക്: പുതിയ വിശദീകരണവുമായി ചിമ്പു; അനുവാദമില്ലാതെ ഒരു സ്ത്രീയേയും ഇതുവരെ തൊട്ടിട്ടില്ല

uploads/news/2018/08/244004/nayan-chimbu.jpg

ചിമ്പുവും നയന്‍താരയുമായുള്ള പ്രണയകഥകളും ലിപ്‌ലോക്ക് വിവാദങ്ങളും സിനിമ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ കാര്യങ്ങളായി ഏവരും മറന്നു തുടങ്ങിയ ഈ വിവാദങ്ങള്‍ ഇപ്പോള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. ഇക്കുറി ചിമ്പു തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്.

താനും നയൻതാരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രങ്ങളുടെ പേരിൽ ഒരുപാട് പഴികേൾക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് ചിമ്പുപറയുന്നത്. താൻ ഈ കാര്യത്തിൽ നിരപരാധിയാണ്. ആ ചിത്രങ്ങൾ ദുബായിയിൽ വെച്ചാണ് എടുത്തത്. അവിടെ നിന്നും കാമറ വാങ്ങിയിരുന്നു. എന്നാൽ അന്നെടുത്ത ചിത്രങ്ങൾ എങ്ങനെയാണ് ലീക്കായതെന്ന് തനിക്കറിയില്ലെന്നാണ് ചിമ്പു പറ‍യുന്നത്.

uploads/news/2018/08/244004/nayan-chimbu2.jpg

ജീവിതത്തിൽ ഇതുവരെ അവരുടെ അനുവാദമില്ലാതെ ഒരു സ്ത്രീയേയും തൊട്ടിട്ടില്ലെന്നും ചിമ്പു കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ ചിമ്പു വെളിപ്പെടുത്തിയത്.

Ads by Google
Tuesday 28 Aug 2018 09.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW