Saturday, November 17, 2018 Last Updated 59 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Aug 2018 12.18 AM

കെട്ടിടം തകര്‍ന്ന്‌ അഹമ്മദാബാദില്‍ ഒരാള്‍ മരിച്ചു

അഹമ്മദാബാദ്‌: കനത്ത മഴയില്‍ കെട്ടിടം ഇടിഞ്ഞ്‌ അഹമ്മദാബാദില്‍ ഒരാള്‍ മരിച്ചു. നാലുപേരെ രക്ഷിച്ചു. ഒധാവ്‌ പ്രവിശ്യയിലെ നാലുനിലക്കെട്ടിടമാണു തകര്‍ന്നത്‌. 12 മണിക്കൂര്‍നീണ്ട രക്ഷാപ്രവര്‍ത്തനം ഇന്നലെയും തുടര്‍ന്നു. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു സംശയം. ഇരുപതു വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തില്‍ മുന്നൂറോളം പേര്‍ താമസിക്കുന്നുണ്ടായിരുന്നു. കെട്ടിടം അപകടാവസ്‌ഥയിലാണെന്നു വ്യക്‌തമായ സാഹചര്യത്തില്‍ ഒഴിയണമെന്ന അഹമ്മദാബാദ്‌ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എ.എം.സി) അധികൃതരുടെ നിര്‍ദേശപ്രകാരം ശനിയാഴ്‌ച താമസക്കാരില്‍ ചിലര്‍ മാറിത്താമസിച്ചതിനാല്‍ വന്‍ ദുരന്തമാണ്‌ ഒഴിവായത്‌.

Ads by Google
Tuesday 28 Aug 2018 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW