ഇസ്ലാമബാദ്: സിന്ധൂനദീജല കരാറില്‍ പ്രശ്നപരിഹാരത്തിന് ഇന്ത്യ-പാകിസ്താന് ചര്‍ച്ച നാളെ മുതല്‍. ഇമ്രാന് ഖാന് പാക് പ്രധാനമന്ത്രിപദമേറ്റശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്.