Thursday, February 14, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 05.44 PM

ഏഷ്യന്‍ ഗെയിംസില്‍ വെങ്കല നേട്ടം; സൈന നെഹ്‌വാളിനെ പ്രശംസിച്ച് പ്ധാനമന്ത്രി

Saina Nehwal, Asian games

ന്യുഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യക്കായി വെങ്കലമെഡല്‍ നേടിയ സൈന നെഹ്‌വാളിനെ പ്രശംസിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായാണ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വനിതാ താരം മെഡല്‍ നേടുന്നത്.
പ്രധാനമന്ത്രിക്കു പുറമെ കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍സിംഗ് റാത്തോഡും സൈനയെ അഭിനന്ദിച്ച് രംഗത്തെത്തി.

സെമിഫൈനലില്‍ തായ്‌ലന്റിന്റെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിംഗിനെ നേരിട്ട സൈന പരാജയപ്പെടുകയായിരുന്നു. സെമി ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൈന തായ് സു യംഗിനു കടുത്ത വെല്ലുവിളിയുയര്‍ത്തിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. സേകോര്‍ 21-18, 21-16

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW