Thursday, July 18, 2019 Last Updated 15 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 09.57 AM

ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതിക്ക് വധശിക്ഷ

death penalty

റായ്പൂര്‍: ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. 2015 ഫെബ്രുവരി 25നാണ് ബധിരയും മൂകയുമായ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം ഉണ്ടായത്. പ്രതിയായ 24കാരന്‍ രാം സോനയ്ക്കാണ് കോടതി വധശിക്ഷ വിധിച്ചത്.

പീഡനത്തിന് ശേഷം യുവാവ് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് രാം സോനയുടെ അമ്മ കുന്തി സോന, സുഹൃത്ത് അമൃത് സിംഗ് എന്നിവര്‍ക്ക് അഞ്ച് വര്‍ഷം തടവും കോടതി വിധിച്ചു.

Ads by Google
Monday 27 Aug 2018 09.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW