Friday, September 14, 2018 Last Updated 18 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.47 AM

വിദേശസഹായം കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്‌ത്‌ ബിനോയ്‌ വിശ്വം സുപ്രീം കോടതിയില്‍

uploads/news/2018/08/243657/3.jpg

ന്യൂഡല്‍ഹി: വിദേശസഹായം സ്വീകരിക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്‌തു സി.പി.ഐയുടെ രാജ്യസഭാ അംഗം ബിനോയ്‌ വിശ്വം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം നാശനഷ്‌ടങ്ങള്‍ കണക്കാക്കിയശേഷമേ വിദേശ സഹായത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാടുള്ളൂ. എന്നാല്‍, കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട നാശനഷ്‌ടങ്ങളുടെ കൃത്യമായ കണക്ക്‌ ലഭ്യമായിട്ടില്ല. അതിനാല്‍ വിദേശ സഹായം വേണ്ടെന്ന തീരുമാനം ഈ സാഹചര്യത്തില്‍ നിയമവിരുദ്ധമാണെന്ന്‌ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ ശ്രീറാം വഴിയാണ്‌ ഹര്‍ജി ഫയല്‍ ചെയ്‌തിരിക്കുന്നത്‌.

Ads by Google
Monday 27 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW