Friday, September 14, 2018 Last Updated 25 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.47 AM

മഹാപ്രളയത്തിന്‌ കാരണം ഗോഹത്യ: ബി.ജെ.പി. എം.എല്‍.എ.

ബംഗളുരു: കേരളത്തിലെ പേമാരിക്കും മഹാപ്രളയത്തിനും കാരണം പൊതുസ്‌ഥലത്തെ ഗോഹത്യയുടെ അനന്തരഫലമാണെന്നു കര്‍ണാടക ബി.ജെ.പി. എം.എല്‍.എ. ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും ഹനിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ ഇത്തരം തിരിച്ചടികള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ്‌.
തുടര്‍ച്ചയായ വിവാദ പ്രസ്‌താവനകളിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വിജയപുര എം.എല്‍.എ: ബസനഗൗഡ പാട്ടീല്‍ യത്നലാണ്‌ വ്യത്യസ്‌ത നിരീക്ഷണം നടത്തിയിരിക്കുന്നത്‌.

Ads by Google
Monday 27 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW