Wednesday, November 14, 2018 Last Updated 16 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.47 AM

കൈവിടില്ലെന്ന്‌ ഗവര്‍ണര്‍ക്ക്‌ പ്രധാനമന്ത്രിയുടെ ഉറപ്പ്‌

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി. സദാശിവം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തി. കേന്ദ്രസര്‍ക്കാര്‍ സംസ്‌ഥാനത്തിന്‌ സമയോചിതമായാണ്‌ സഹായം നല്‍കിയതെന്നു പ്രധാനമന്ത്രി, ഗവര്‍ണറെ അറിയിച്ചു. കേരള സന്ദര്‍ശനത്തിനുശേഷം രക്ഷാപ്രവര്‍ത്തനം താന്‍ കൃത്യമായി എന്നും നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.

Ads by Google
Monday 27 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW