Wednesday, June 19, 2019 Last Updated 15 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 27 Aug 2018 12.47 AM

അമിത്‌ ഷായുടെ സുരക്ഷാചെലവ്‌ വെളിപ്പെടുത്താനാകില്ല: വിവരാവകാശ കമ്മിഷന്‍

ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായുടെ സുരക്ഷാ ചെലവ്‌ സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താനാകില്ലെന്നു കേന്ദ്ര വിവരാവകാശ കമ്മിഷന്‍. സുരക്ഷ, സ്വകാര്യത എന്നിവ മുന്‍നിര്‍ത്തിയാണ്‌ വിവരങ്ങള്‍ നല്‍കാനാകാത്തതെന്നാണ്‌ വിശദീകരണം.
വ്യക്‌തികള്‍ക്ക്‌ സുരക്ഷ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെപ്പറ്റിയും ചോദ്യമുണ്ടായെങ്കിലും ഇതിനും മറുപടി നല്‍കിയില്ല.

Ads by Google
Monday 27 Aug 2018 12.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW