Friday, November 16, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 01.09 AM

നഴ്‌സിങ്‌, പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സ്‌ പ്രവേശനം: ഓപ്‌ഷന്‍ സമര്‍പ്പണം നീട്ടി

സംസ്‌ഥാനത്തെ സര്‍ക്കാര്‍ സ്വാശ്രയ കോളജുകളില്‍ 2018 വര്‍ഷത്തെ ബി.എസ്‌സി. നഴ്‌സിങ്‌, മറ്റ്‌ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക്‌ പ്രസിദ്ധീകരിച്ച റാങ്ക്‌ ലിസ്‌റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക്‌ കോളജ്‌/കോഴ്‌സ്‌ ഓപ്‌ഷനുകള്‍ വെബ്‌സൈറ്റില്‍ക്കൂടി രജിസ്‌റ്റര്‍ ചെയ്യാവുന്ന സമയപരിധി നീട്ടി.
കാലവര്‍ഷക്കെടുതികള്‍ കാരണം അപേക്ഷകര്‍ക്ക്‌ ഓപ്‌ഷനുകള്‍ നല്‍കാന്‍ സാധിക്കാത്തത്‌ പരിഗണിച്ചാണിത്‌. പുതുക്കിയ തീയതി വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഫോണ്‍ - 0471 2560361, 2560362, 2560363, 2560364, 2560365.

Ads by Google
Saturday 25 Aug 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW