Monday, September 24, 2018 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 01.09 AM

ആര്‍.ആര്‍.ബി. പരീക്ഷ നാലിന്‌

uploads/news/2018/08/243421/v3.jpg

ന്യൂഡല്‍ഹി: പ്രളയക്കെടുതികളുടെ പശ്‌ചാത്തലത്തില്‍ കേരളത്തില്‍ മാറ്റിവച്ച റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ പരീക്ഷകള്‍ അടുത്തമാസം നാലിനു നടക്കും.
അസിസ്‌റ്റന്റ്‌ ലോക്കോ പൈലറ്റ്‌, ടെക്‌നീഷ്യന്‍ തസ്‌തികയിലേക്കടക്കം അപേക്ഷിച്ചിരുന്ന മലയാളികളായ മുപ്പതിനായിരത്തോളം അപേക്ഷാര്‍ഥികള്‍ക്ക്‌ പേമാരിയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ പരീക്ഷയെഴുതാന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ഒമ്പതുമുതല്‍ 21 വരെ വിവിധ ഘട്ടങ്ങളിലായി നിശ്‌ചയിച്ചിരുന്ന പരീക്ഷകളാണു പുനഃക്രമീകരിച്ചിരിക്കുന്നത്‌.

Ads by Google
Saturday 25 Aug 2018 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW