Sunday, November 18, 2018 Last Updated 18 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.44 AM

ലാലുവിന്‌ ജാമ്യം ദീര്‍ഘിപ്പിക്കില്ല

uploads/news/2018/08/243339/d4.jpg

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ അറസ്‌റ്റിലായ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ്‌ യാദവിന്റെ ജാമ്യം നീട്ടിനല്‍കാന്‍ വിസമ്മതിച്ച ഝാര്‍ഖണ്ഡ്‌ ഹൈക്കോടതി 30ന്‌ മുമ്പ്‌ സി.ബി.ഐ. കോടതി മുമ്പാകെ കീഴടങ്ങാന്‍ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടു. ചികിത്സാര്‍ഥം മൂന്നുമാസം കൂടി ജാമ്യം നീട്ടിനല്‍കണമെന്നാണ്‌ ലാലുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്‌. ലാലുപ്രസാദിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക്‌ സിങ്‌വിയാണു ഹാജരായത്‌. സിങ്‌വിയുടെ വാദങ്ങളെ എതിര്‍ത്ത സി.ബി.ഐ. അഭിഭാഷകന്‍ ലാലുവിന്‌ ചികിത്സയ്‌ക്കായി 12 ആഴ്‌ച നല്‍കിയിരുന്നുവെന്ന്‌ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Ads by Google
Saturday 25 Aug 2018 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW