Saturday, August 25, 2018 Last Updated 25 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.43 AM

പ്രളയം: സഹായിക്കാന്‍ ഇന്ത്യാ സിമെന്റ്‌സും

ചെന്നൈ: കേരളത്തില്‍ പ്രളയക്കെടുതി അതിരൂക്ഷമായ 12 ജില്ലകളിലെ ദുരിതബാധിതര്‍ക്ക്‌ ഇന്ത്യാ സിമെന്റ്‌സിന്റെ കൈത്താങ്ങ്‌. ഭക്ഷണം, കുടിവെള്ളം, മെഴുകുതിരികള്‍, വസ്‌ത്രം, മരുന്നുകള്‍ എന്നിവയുമായി തമിഴ്‌നാട്ടില്‍നിന്നെത്തിയ സംഘം വിവിധ ജില്ലകളില്‍ ഇവ വിതരണം ചെയ്‌തു.
കേരളത്തില്‍ ദുരിതമനുഭവിക്കുന്ന 42,000 പേര്‍ക്കാണു സഹായം ലഭിച്ചത്‌. 11.50 ലക്ഷം രൂപയുടെ അരി, 6.50 ലക്ഷം രൂപയുടെ പലചരക്ക്‌, 11.6 ലക്ഷം രൂപയുടെ വസ്‌ത്രങ്ങള്‍ തുടങ്ങിയവയാണ്‌ കമ്പനി വിതരണം ചെയ്‌തത്‌.

Ads by Google
Saturday 25 Aug 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW