Friday, September 14, 2018 Last Updated 44 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.43 AM

കേരളത്തിന്‌ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ആറുലക്ഷം ഡോളര്‍

ന്യൂഡല്‍ഹി: പ്രളയക്കെടുതികളില്‍നിന്നു കരകയറാന്‍ കേരളത്തിനു സഹായവുമായി ബില്‍ ആന്‍ഡ്‌ മെലിന്‍ഡ ഗേറ്റ്‌സ്‌ ഫൗണ്ടേഷനും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി വിനിയോഗിക്കാന്‍ ആറുലക്ഷം ഡോളര്‍ യുണിസെഫിനു കൈമാറുമെന്നു ഫൗണ്ടേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. സര്‍ക്കാരിതര സംഘടനകള്‍ക്കൊപ്പം യുണിസെഫും കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്‌.

Ads by Google
Saturday 25 Aug 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW