Friday, September 14, 2018 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 25 Aug 2018 12.41 AM

പെറു-ബ്രസീല്‍ അതിര്‍ത്തിയില്‍ ഭൂചലനം

uploads/news/2018/08/243331/in3.jpg

ലിമ (പെറു): പെറു-ബ്രസീല്‍ അതിര്‍ത്തിയില്‍ അതിശക്‌തമായ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമില്ലെന്നാണു പ്രാഥമിക വിലയിരുത്തല്‍. ബ്രസീലുമായി അതിര്‍ത്തി പങ്കിടുന്ന പെറുവിന്റെ കിഴക്കന്‍ അതിര്‍ത്തി മേഖലയാണു പ്രഭവകേന്ദ്രമെന്ന്‌ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു.

Ads by Google
Saturday 25 Aug 2018 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW