Friday, August 24, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 24 Aug 2018 12.56 PM

ഐടെൽ A45, A22, A22 പ്രോ സ്മാർട്ട്ഫോണുകൾ വിപണിയിൽ

 itel

ഇന്ത്യയിൽ പുതിയ മൂന്ന് സ്മാർട്ട്ഫോണുകളുമായി ചൈനീസ് നിർമാതാക്കളായ ഐടെൽ മൊബൈൽ. 2,200 രൂപയുടെ ക്യാഷ്ബാക്കുംലോഞ്ചിനോട് അനുബന്ധിച്ച് റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് നൽകുന്നു. ഐടെൽ A45, A22, A22 പ്രോ എന്നീ പേരുകളിൽ എത്തിയിരിക്കുന്ന സ്മാർട്ട്ഫോണുകൾക്ക് യഥാക്രമം 5,999 രൂപ, 5,499 രൂപ, 6,499 രൂപ നിരക്കിലാണ് വില.

.45 ഇഞ്ച് ഡിസ്പ്ലെ, ക്വാഡ് കോർ മീഡിയടെക് MT6739WA പ്രൊസസർ, 1GB റാം, 8GB സ്റ്റോറേജ്, 5MP റിയർ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ, 2700mAh ബാറ്ററി എന്നിവയാണ് ഐടെൽ A45 സവിശേഷതകൾ.

5 ഇഞ്ച് ഡിസ്പ്ലെ, ക്വാഡ് കോർ സ്നാപ്ഡ്രാഗൺ 210 പ്രൊസസർ, ആൻഡ്രോയിഡ് 8.1 ഓറിയോ, 1 GB റാം, 8GB സ്റ്റോറേജ്, 5MP റിയർ ക്യാമറ, 2MP ഫ്രണ്ട് ക്യാമറ, 2400mAh ബാറ്ററി എന്നിവയാണ് ഐടെൽ A22-ന്റെ ഫീച്ചറുകൾ. 5 ഇഞ്ച് ഡിസ്പ്ലെ, ക്വാഡ് കോർ സ്നാപ്ഡ്രാഗൺ 210 പ്രൊസസർ, ആൻഡ്രോയിഡ് 8.1 ഓറിയോ, 2GB റാം, 16GB സ്റ്റോറേജ്, 5MP റിയർ ക്യാമറ, 2MP ഫ്രണ്ട് ക്യാമറ, 2400mAh ബാറ്ററി എന്നിവയാണ് ഐടെൽ A22 പ്രോ സവിശേഷതകൾ.

Ads by Google
Friday 24 Aug 2018 12.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW